എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളിയുടെ വിജയത്തിനായുള്ള പ്രവർത്തനങ്ങൾ കൺവെൻഷൻ ഏകോപിപ്പിച്ചു. എസ്.എഫ്.ഐ ജില്ലാപ്രസിഡണ്ട് അനസ് ജോസഫ് ഉദ്ഘാടനം ചെയ്തു. എം. എ. അഖിൻ, പി. എസ്. സനത്ത്, ദേവിക വിജയഭാരത്, സാൻജോ തോമസ് എന്നിവർ പ്രസംഗിച്ചു. എസ്.എഫ്.ഐ. ജില്ലാകമ്മിറ്റി അംഗം വി. എസ്. അഭിനന്ദിനെ കൺവീനറായും എ.ഐ.എസ്.എഫ്. മണ്ഡലം ജോ. സെക്രട്ടറി യദുലാലിലെ ചെയർമാനായും തിരഞ്ഞെടുത്തു.
0 അഭിപ്രായങ്ങള്‍