🟣 കരുമത്ര ആസ്‌ട്രോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. 🟣

കരുമത്ര  ആസ്‌ട്രോസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രപരിശോധന  ക്യാമ്പ് സംഘടിപ്പിച്ചു.

 ഡോ. അഫിദർശ്  മോഹൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഐശ്വര്യ ഉണ്ണി അദ്ധ്യക്ഷത വഹിച്ചു.  ഗ്രാമപഞ്ചായത്തംഗം വി. ഡി. ആന്റണി മുഖ്യാതിഥിയായിരുന്നു. മുൻ പഞ്ചായത്തംഗം രാജീവൻ തടത്തിൽ, വിഷ്ണു മോഹൻ, ശ്യാം സുബ്രഹ്ണ്യൻ, കൃഷ്‌ണേന്ദു എന്നിവർ സംസാരിച്ചു. 
നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു. അഖിൽ അരവിന്ദ്, ടി. കാർത്തിക്, ഗോപൻ ഈച്ചരത്ത്, സൻമയ് സഞ്ചു, വിഘ്‌നേഷ് തടത്തിൽ, ജിത്തു, എന്നിവർ നേതൃത്വം നൽകി.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍