🟣 ആദ്യകാല മാധ്യമ പ്രവർത്തകനും, പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റുമായിരുന്ന കെ. എസ്. നായർ നിര്യാതനായി. 🟣

ആദ്യകാല മാധ്യമ പ്രവർത്തകനും, പ്രസ് ക്ലബ്ബ് മുൻ പ്രസിഡന്റുമായിരുന്ന കെ. എസ്. നായർ നിര്യാതനായി.

പനങ്ങാട്ടുകര കണ്ടങ്ങെ വീട്ടിൽ ശങ്കരൻ കുട്ടി നായർ ( കെ. എസ്. നായർ ) 90 വയസ്സ് ഇന്ന് വൈകീട്ട് 5.15 ന് സ്വവസതിയിൽ വെച്ച് നിര്യാതനായി.
ഭാര്യ: മാലതിയമ്മ
മക്കൾ: ഗിരിജാവല്ലഭൻ (ഗിരീഷ്), രവീന്ദ്രൻ (ബാബു), മധുസൂദനൻ, പ്രകാശ്, പത്മിനി, ഗീത, ദീപ.
മരുമക്കൾ: ബാലകൃഷ്ണൻ, വാസുദേവൻ, മണികണ്ഠൻ, ലത ഗിരീഷ്, സ്മിത ബാബു, സുഷമ മധു, ജ്യോതി പ്രകാശ്.
സംസ്ക്കാരം നാളെ കാലത്ത് 11 മണിക്ക് ചെറുതുരുത്തിയിൽ വെച്ച് നടത്തുന്നു.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍