സംസ്ഥാനത്ത് ഓണം പ്രമാണിച്ച് രണ്ടു ദിവസം മാത്രമായിരിക്കും ബാങ്കുകൾക്ക് അവധി.

സംസ്ഥാനത്ത് ഓണം പ്രമാണിച്ച്  രണ്ടു ദിവസം മാത്രമായിരിക്കും ബാങ്കുകൾക്ക് അവധി. 

ഒന്നാം ഓണം ആഘോഷിക്കുന്ന വ്യാഴാഴ്ചയും, തിരുവോണ ദിവസമായ വെള്ളിയാഴ്ചയും ആണ് ബാങ്കുകൾക്ക് അവധി. എന്നാൽ മൂന്നാം ഓണമായ ശനിയാഴ്ച ബാങ്കുകൾ പ്രവർത്തിക്കും.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍