പൂക്കളമിടാം സമ്മാനം നേടാം .


 
പൂക്കളമിടാം സമ്മാനം നേടാം .

സംസ്ഥാന ശുചിത്വമിഷൻ സംഘടിപ്പിക്കുന്ന ‘ശുചിത്വപൂക്കളം 2025 ‘ മത്സരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം. 

സെപ്റ്റംബർ 7വരെയാണ് മത്സരം.

ജില്ലാതല വിജയിക്ക് - 10,000 രൂപയും, 

സംസ്ഥാനതല വിജയിക്ക് - 25,000 രൂപയുമാണ് സമ്മാനം.

കൂടുതൽ വിവരങ്ങൾക്ക് ശുചിത്വ മിഷൻ്റെ വെബ് സൈറ്റ് സന്ദർശിക്കൂ..

https://www.suchitwamission.org/

#suchitwapookkalam #suchitwamission #onam2025 #pookkalamcontest #onamcontest #suchitwamissionkerala #harithaonam



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍