ഹർഷൻ മെമ്മോറിയൽ വായനശാലയിൽ വടക്കാഞ്ചേരി സീനിയർ ചേംബർ പ്രസിഡൻ്റ് രാജൻ പി. എൻ. ൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൃശൂർ സീനിയർ ചേംബർ പ്രസിഡൻ്റ് രാജഗോപാൽ മുഖ്യാതിഥിയായി വിതരണോത്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ സീനിയർ ചേംബർ നാഷണൽ വൈസ് പ്രസിഡൻ്റ് ഹംസ എം. അലി, ജോൺസൺ പി.എ, റോഷൻ ദേവസി, സുദ്ദോദനൻ, റോയ് ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍