ഇവരും സുഹൃത്തായ മറ്റൊരു ആദർശും കഴിഞ്ഞ ദിവസം ചേലക്കരയിൽ തലമ മത്സരം കഴിഞ്ഞ് തിരിച്ചു വരുമ്പോൾ വഴിയിൽ ഒരു ബാഗ് കിടക്കുന്നത് കാണുകയും തുറന്നു നോക്കുമ്പോൾ അതിൽ ഒരു പാട് പണവും.. ഉടൻ തന്നെ മൂന്ന് കിലോമീറ്ററോളം ദൂരെയുള്ള ചേലക്കര പോലീസ് സ്റ്റേഷനിലേക്ക് നടന്ന് എത്തുകയും, ബാഗ് ഏൽപ്പിക്കുകയും ചെയ്തു. ബാഗിൽ ഉണ്ടായിരുന്ന മൂന്ന് ലക്ഷം രൂപ പോലീസ് ഉദ്യോഗസ്ഥർ ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് ഏൽപ്പിച്ചു.
മാതൃകാപരമായ പ്രവർത്തനം നടത്തിയ വിദ്യാർത്ഥികളെ ചേലക്കരയിൽ വെച്ച് എം.പി. കെ. രാധാകൃഷ്ണൻ ആദരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍