വാളയാർ എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ സ്വകാര്യ ബസിലെ യാത്രക്കാരനിൽ നിന്നും 22 ഗ്രാം മെത്താംഫിറ്റാമിൻ പിടികൂടി.

 



 എറണാകുളം എടപ്പാടം സ്വദേശി നിതീഷ് ജോൺ (28 വയസ്) എന്നയാളെ അറസ്റ്റ് ചെയ്തു.


എക്സൈസ് ഇൻസ്പെക്ടർ പ്രേമാനന്ദകുമാർ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) ബി.ജെ.ശ്രീജി, പ്രിവന്റ്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സന്തോഷ്.എസ്, മഹേഷ്.ടി.കെ, സിവിൽ എക്സൈസ് ഓഫീസറായ സതീഷ്.എൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍