പുലിക്കളിയോടനുബന്ധിച്ചുള്ള വാഹന പാർക്കിംങ് സ്ഥലങ്ങൾ.

 

08/09/2025 തിയതി തിങ്കളാഴ്ച തൃശ്ശൂർ നഗരത്തിൽ വെച്ച് നടക്കുന്ന പുലിക്കളിയോടനുബന്ധിച്ചുള്ള വാഹന പാർക്കിങ് സംവിധാനത്തിന്റെ വിശദ വിവരമാണ് ഇതോടൊപ്പം തന്നിരിക്കുന്നത്. ഇതിൽ കൊടുത്തിട്ടുള്ള QR കോഡിൽ വാഹനങ്ങൾ പാർക്കുചെയേണ്ട ലൊക്കേഷൻ QR കോഡായി കൊടുത്തിട്ടുണ്ട്. മൊബൈലിൽ കാണുന്ന QR കോഡ് സ്കാൻ ചെയ്യുകയോ, ടച്ച് ചെയ്യുകയോ ചെയ്താൽ പാർക്ക് ചെയ്യേണ്ട ലൊക്കേഷൻ ആക്ടിവാകുന്നതാണ്. പുലിക്കളി ദിവസം ട്രാഫിക് ഡൈവർഷൻ ആരംഭിക്കുന്ന 3 മണിക്കു മുമ്പേ തന്നെ വാഹനങ്ങൾ അകത്തു പ്രവേശിച്ച് അതാത് സ്ഥലങ്ങളിൽ പാർക്ക് ചെയ്യേണ്ടതാണ്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കർശനമായി നിരോധിച്ചിരിക്കുന്നതായി തൃശൂർ സിറ്റി പോലീസ് അറിയിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍