പ്രത്യാശ ഭവന സമുച്ചയത്തിലെ ഫ്ലാറ്റുകളുടെ താക്കോൽ ആഗസ്റ്റ് 7 വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറും.
സംസ്ഥാന ഫിഷറീസ് വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന തീരദേശ പുനരധിവാസ പദ്ധതിയായ പുനർഗേഹത്തിൽ ഉൾപ്പെടുത്തി തിരുവനന്തപുരം മണ്ഡലത്തിലെ മുട്ടത്തറയിൽ 400 ഫ്ലാറ്റുകൾ നിർമ്മിക്കുന്നതിന് ഭരണാനുമതി ലഭിച്ചിരുന്നു.
2023 ൽ നിർമ്മാണം ആരംഭിച്ച് 'പ്രത്യാശ' എന്ന പേരു നല്കിയിരിക്കുന്ന ഭവന സമുച്ചയത്തിൽ ആദ്യഘട്ടമായി 332 ഫ്ലാറ്റുകൾ ഗുണഭോക്താക്കൾക്ക് കൈമാറാൻ തയ്യാറായിട്ടുണ്ട്. ബാക്കിയുള്ള 68 ഫ്ലാറ്റുകൾ രണ്ടാം ഘട്ടമായി പൂർത്തീകരിക്കും.
പ്രത്യാശ ഭവന സമുച്ചയത്തിലെ ഫ്ലാറ്റുകളുടെ താക്കോൽ ആഗസ്റ്റ് 7 വൈകിട്ട് 4ന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറും.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍