സിനിമ കേവലമൊരു കലാസൃഷ്ടിയല്ല. സമൂഹത്തെ സ്വാധീനിക്കാൻ കരുത്തുള്ള ഒരു മാധ്യമവും, നിരവധി പേർക്ക് ജീവിതമാർഗം നൽകുന്ന ഒരു തൊഴിൽ മേഖലയും കൂടിയാണ്: പിണറായി വിജയൻ.
മുഖ്യമന്ത്രിയുടെ വാക്കുകളിലേക്ക്...
കേരളത്തിൻ്റെ സാമൂഹ്യമുന്നേറ്റത്തിന് ആക്കം നൽകാനുതകുന്ന ഒരു ചലച്ചിത്ര നയം അനിവാര്യമാണ്.
ആ ലക്ഷ്യം മുൻനിർത്തി സംഘടിപ്പിക്കുന്ന ഫിലിം പോളിസി കോൺക്ലേവിനു ഇന്നു നിയമസഭ സമുച്ചയത്തിൽ തുടക്കം കുറിച്ചു. കേരളത്തിനകത്തും പുറത്തുമുള്ള നിരവധി പ്രഗദ്ഭർ പങ്കെടുക്കുന്ന ഈ കോൺക്ലേവിൽ മലയാള ചലച്ചിത്രമേഖലയിൽ സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഉതകുന്ന ആശയങ്ങൾ ഉരുത്തിരിയുമെന്ന് പ്രതീക്ഷിക്കുന്നു. കൂടുതൽ മികവോടെ നമ്മുടെ ചലച്ചിത്ര മേഖല കുതിക്കട്ടെ. അതിനീ കോൺക്ലേവ് സഹായകമാകും.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്......
↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/
↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia
↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍