കലാഭവൻ നവാസിന്റെ നിര്യാണം - ഹൃദയാഘാതം മൂലമെന്ന് പ്രാഥമിക നിഗമനം

 

കലാഭവൻ നവാസ് അന്തരിച്ചു. ചോറ്റാനിക്കരയിലെ ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 'പ്രകമ്പനം' എന്ന സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞു ഹോട്ടലിൽ എത്തിയതായിരുന്നു. മരണകാരണം വ്യക്തമല്ല. ഹൃദയാഘാതം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം ഇപ്പോൾ കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ നിന്നും മാറ്റുന്നതിനായുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായാണ് വിവരം.


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍