എന്തുകൊണ്ട് ആടുജീവിതത്തിന് അവാർഡുകൾ കൊടുത്തില്ല.? ഉത്തരം ഇതാ...











സോഷ്യൽ മീഡിയയിൽ ഇപ്പോൾ വിവാദമായിക്കൊണ്ടിരിക്കുന്നത് ആടുജീവിതം എന്ന സിനിമയ്ക്ക് എന്തുകൊണ്ട് അവാർഡ് ലഭിച്ചില്ല എന്നതിനെക്കുറിച്ചാണ്. എന്നാൽ ഇതിനുള്ള കാരണം വളരെ ലളിതമാണ്. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ 2023-ലെ സിനിമകൾക്കായുള്ളതാണ്. 2024 ഫെബ്രുവരിയിലാണ് ആടുജീവിതം സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചത്. മാത്രവുമല്ല, ചിത്രം റിലീസ് ചെയ്തത് 2024 മാർച്ച് 28-നും. അതുകൊണ്ട് തന്നെ ഈ വർഷത്തെ അവാർഡിന് ചിത്രം പരിഗണിക്കില്ല. അടുത്ത വർഷം, അതായത് 2025-ൽ നടക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ ആടുജീവിതം മത്സരിക്കും.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍