തൃശൂരിൽ കോൺഗ്രസ് ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു.

 


കോൺഗ്രസ് ലീഡേഴ്സ് മീറ്റ് തൃശ്ശൂരിൽ വെച്ച് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡണ്ട് ജോസഫ് ടാജറ്റിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം എഐസിസി സെക്രട്ടറി കെ. സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍