എവിടെപ്പോയി ഭരത് ചന്ദ്രന്‍ ഐപിഎസ്. സുരേഷ് ഗോപി സിനിമയിലാണ് ജീവിക്കുന്നത്. സിനിമയും അദ്ദേഹത്തിന്റെ താരപ്രഭയും കണ്ടപ്പോള്‍ തൃശൂരിലെ കുറച്ചധികം വോട്ടര്‍മാര്‍ക്ക് അബദ്ധം പറ്റിയിട്ടുണ്ട്. ആ അബദ്ധം വൈകാതെ തിരുത്തും എന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ ഈ സന്ദര്‍ഭത്തില്‍ ഏറ്റവും അധികം പശ്ചാത്തപിക്കുന്നത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്ത തൃശൂരുകാരായിരിക്കും. സുരേഷ് ഗോപിയുടേത് വെറും താരജാഡകള്‍ മാത്രമാണെന്നും അതെല്ലാം ജനം തിരിച്ചറിയുന്നുണ്ടെന്നും റഹിം കൂട്ടിചേർത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia



0 അഭിപ്രായങ്ങള്‍