ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി : സെമിനാർ ഇന്ന്.











ഗുരുവായൂർ ദേവസ്വം ചെമ്പൈ സംഗീതോത്സവ സുവർണ്ണ ജൂബിലി ആഘോഷ ഭാഗമായി ഇന്ന് ( അഗസ്റ്റ് 19 ന് ) പാലക്കാട് ചെമ്പൈ സ്മാരക ഗവ.സംഗീത കോളേജിൽ സെമിനാർ നടത്തും. രാവിലെ പത്തു മണിക്കാണ് സെമിനാർ. ചെമ്പൈ സ്മാരക ഗവ. സംഗീത കോളേജ് പ്രിൻസിപ്പാൾ പ്രൊഫ. തൊടുപുഴ മനോജ് കുമാർ ഉദ്ഘാടനം നിർവ്വഹിക്കും. ദേവസ്വം ഭരണസമിതി അംഗം സി.മനോജ് അധ്യക്ഷനാകും. പ്രബന്ധാവതരണം ഡോ. ജോർജ് എസ്. പോൾ നിർവ്വഹിക്കും. ഡോ.പ്രശാന്ത് കൃഷ്ണ മോഡറേറ്ററാകും. ചടങ്ങിൽ ആനയടി പ്രസാദ് സ്വാഗതം പറയും.




 എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍