ഈ ഓണത്തിന് നിങ്ങളുടെ അടുക്കള നിറയ്ക്കാൻ സർക്കാർ വക ഒരു അടിപൊളി സമ്മാനം! സപ്ലൈകോ ഒരുക്കുന്ന ഓണം വിപണി ആഗസ്റ്റ് 25 മുതൽ ആരംഭിക്കുന്നു.
* വെളിച്ചെണ്ണക്ക് ഇനി അധികം കാശ് മുടക്കേണ്ട! സബ്സിഡി നിരക്കിൽ ഒരു ലിറ്റർ വെളിച്ചെണ്ണ വെറും 349 രൂപയ്ക്ക്!
* ആട്ട വെറും 179 രൂപക്ക്!
* വെള്ള കാർഡുള്ളവർക്ക് 15 കിലോ സ്പെഷ്യൽ അരി വെറും 10.90 രൂപയ്ക്ക് ലഭിക്കും.
* നീല കാർഡിന് 10 കിലോ അരിയും പിങ്ക് കാർഡിന് 5 കിലോ സൗജന്യ അരിയും!
* മഞ്ഞ കാർഡുള്ളവർക്ക് ഒരു കിലോ പഞ്ചസാരയും!
ഇതുകൂടാതെ, എല്ലാ റേഷൻ കാർഡുകാർക്കും സബ്സിഡി നിരക്കിൽ ഒരു കിലോ മുളകും എണ്ണ വിഹിതവും ലഭിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍