ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 4G സാങ്കേതികവിദ്യ സൗജന്യമായി പ്രയോജനപ്പെടുത്താൻ ഉപയോക്താക്കൾക്ക് അവസരം നൽകുന്നതാണ് പുതിയ പ്ലാൻ. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ (ലോക്കൽ/എസ്ടിഡി), പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റ, പ്രതിദിനം 100 എസ്എംഎസ്, സൗജന്യമായി ഒരു ബിഎസ്‌എൻഎൽ സിം എന്നിവയാണ് പ്ലാനിൽ ഉൾപ്പെടുന്നത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍