വടക്കാഞ്ചേരി : കേരളത്തിൽ ആദ്യമായി സ്ക്കന്ദപുരാണം ചാക്യാർകൂത്ത് രൂപത്തിൽ അവതരിപ്പിക്കുന്നു. കർക്കിടക മാസാചരണത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് വടക്കാഞ്ചേരി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ആഗസ്റ്റ് 14 ( വ്യാഴം) ന് വൈകീട്ട് 6.30 ന് വാചസ്പതി വിദൂഷകശ്രീ എളവൂർ അനിൽ സ്ക്കന്ദപുരാണത്തെ ആസ്പദമാക്കി ചാക്യാർകൂത്ത് അവതരിപ്പിക്കും. ആദ്യമായാണ് സ്ക്കന്ദപുരാണത്തെ കുറിച്ച് കൂത്ത് അരങ്ങേറുന്നത്. കലാമണ്ഡലം അഭിജോഷ് മിഴാവിന് നേതൃത്വം നൽകും
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍