ഉത്രാളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം ഇല്ലംനിറ 2025 ഓഗസ്റ്റ് 3 കർക്കിടകം 18 ഞായറാഴ്ച കാലത്ത് 7.30ന് ആഘോഷിക്കുന്നു. ക്ഷേത്രം മേൽശാന്തി ഗോപാലകൃഷ്ണ അയ്യരുടെ മുഖ്യ കാർമികത്വത്തിൽ കാർഷിക സമൃദ്ധിയുടെ വരവ് അറിയിച്ചുകൊണ്ട് വിപുലമായ തരത്തിലാണ് ഈ വർഷവും ഇല്ലംനിറ ആഘോഷിക്കുന്നത്. ഉത്രാളിക്കാവ് ഭഗവതിക്ക് വിശേഷാൽ പുത്തരി പായസം നിവേദ്യം ഭക്തർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഒരു പുത്തരി പായസത്തിന് 100 രൂപയാണ് നിരക്ക്. താൽപര്യമുള്ളവർക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ബന്ധപ്പെടേണ്ട നമ്പർ :
91 88 95 80 58, 94 46 73 61 31, 94 96 83 92 28 ഇത്തവണത്തെ ഇല്ലംനിറ ചടങ്ങുകളിലേക്ക് എല്ലാ ഭക്തജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി ദേവസ്വം ഓഫീസർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍