2025 സെപ്റ്റംബർ 06 മുതൽ 14 വരെ ആണ് ഭഗവതസപ്താഹവും അഷ്ടമിരോഹിണി ആഘോഷവും നടക്കുന്നത് . ക്ഷേത്രനടയിൽ നടന്ന പ്രകാശന ചടങ്ങിൽ നാരായണീയം സമിതി അംഗം സൗദാമിനി വാരസ്യാർ അഷ്ടമിരോഹിണി ആഘോഷ കമ്മിറ്റി പ്രസിഡന്റ് ഹരി വി. ആർ. നു നൽകി പ്രകാശനം നിർവഹിച്ചു .ആഘോഷ പ്രമുഖ് രാജേന്ദ്രൻ ടി. കെ. ,സെക്രട്ടറി ജി. മാധവൻകുട്ടി ,ജോയിന്റ് സെക്രട്ടറി അഡ്വ. വിഷ്ണുദേവ്, ട്രഷറർ രാകേഷ് .പി, സേവാഭാരതി മെഡിക്കൽ കോളേജ് യൂണിറ്റ് സെക്രട്ടറി സന്ദീപ് ഇ. വി., അംഗം ദിലീപ് വി. നായർ കമ്മിറ്റി രക്ഷാധികാരികളായ ഉണ്ണികൃഷ്ണവാര്യർ, ഹരിഹരൻ മാസ്റ്റർ, ക്ഷേത്രകമ്മിറ്റി ഭാരവാഹികളായ മുകുന്ദൻ .പി, വിശ്വനാഥൻ .പി എന്നിവരും മറ്റു ആഘോഷകമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍