രാഹുൽ ഗാന്ധിയുടെ കാരുണ്യസ്പർശം 22 കുട്ടികൾക്ക്.

രാഹുൽ ഗാന്ധിയുടെ കാരുണ്യസ്പർശം 22 കുട്ടികൾക്ക്.

സിന്ദൂരിൽ  പാകിസ്ഥാൻ ഷെല്ലാക്രമണത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട 22 കുട്ടികളെ രാഹുൽ ഗാന്ധി 'ദത്തെടുക്കും'.

മുൻപ് ഡൽഹിയിൽ ബസ് യാത്രയ്ക്കിടെ പീഡനത്തിനിരയായി കൊല്ലപ്പെട്ട നിർഭയയുടെ സഹോദരന്റെ പഠനം ഏറ്റെടുത്ത് പൈലറ്റ് പരിശീലനം പൂർത്തിയാക്കി ജോലി നേടാൻ സഹായിച്ചത് രാഹുൽ ഗാന്ധി ആയിരുന്നു.

👁️‍🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍