കിഴൂർ ആനയൂട്ടിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് സംയുക്ത ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ഇരിപ്പശ്ശേരി ദിവാകരൻ മരിച്ചു.
കിഴൂർ ആനയൂട്ട് നടക്കുന്നതിനിടെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചയാൾ മരിച്ചു. കിഴൂർ സംയുക്ത ആഘോഷ കമ്മിറ്റി പ്രസിഡൻ്റ് ഇരിപ്പശ്ശേരി ദിവാകരൻ (55 ) ആണ് മരിച്ചത്. ശനിയാഴ്ചയാണ് കിഴൂർ അമ്പലത്തിൽ ആനയൂട്ട് നടന്നത്. രാവിലെ 10 മണിയോടെ ആനയൂട്ട് ഒരുക്കങ്ങൾ നടത്തുന്നതിനിടെയാണ് ഇദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം ഉണ്ടായത്. ഉടനെ കുന്നംകുളം സർക്കാർ ആശുപത്രിയിൽ എത്തിക്കുകയും 'അവിടെ നിന്നും മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. ഇതിനിടെയാണ് മരണപ്പെട്ടത്. സംസ്കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ്. കഴിഞ്ഞ 20 വർഷമായി കിഴൂർ സംയുക്ത ആഘോഷ കമ്മിറ്റിയുടെ പ്രസിഡൻ്റാണ് ദിവാകരൻ.
👁️🗨️ *എൻ മീഡിയ* ഇപ്പോൾ
▪️_ഫേസ്ബുക്കിലും_
▪️_യുട്യൂബിലും_
▪️_വാട്സ്ആപ്പിലും_
▪️ _ഇൻസ്റ്റഗ്രാമിലും_
ലഭ്യമാണ്.
🌐 _വാർത്തകൾ ഓൺലൈനായി_
_വേഗത്തിൽ നിങ്ങളിലേക്ക്......_
↪️ *ഫേസ്ബുക്ക് ലിങ്ക്*
https://www.facebook.com/share/16JALkahAd/
↪️ *യുട്യൂബ് ലിങ്ക്*
https://youtube.com/@nonlinemedia
↪️ *വാട്ട്സാപ്പ് ലിങ്ക്*
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
↪️ *ഇൻസ്റ്റഗ്രാം ലിങ്ക്*
https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍