നെല്ലുവായ് ധന്വന്തരി ക്ഷേത്രം ആനയൂട്ട് ആഗസ്റ്റ് 1 ന്.
നെല്ലുവായ് ശ്രീ ധന്വന്തരി ക്ഷേത്രം
ഔഷധ സേവാദിനം, ആനയൂട്ട്
2025 ആഗസ്റ്റ് 1 ന് അതിവിപുലമായി ആഘോഷിക്കുന്നു. അന്നേ ദിവസത്തെ വിശേഷാൽ ചടങ്ങുകളിൽ പങ്കുകൊള്ളുന്നതിന് മുഴുവൻ ഭക്തരേയും ക്ഷണിക്കുന്നതായി ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു.
പങ്കെടുക്കുന്ന ഗജവീരന്മാർ:
ഊക്കൻസ് കുഞ്ചു
തിരുവാണിക്കാവ് രാജഗോപാലൻ
പാമ്പാടി സുന്ദരൻ
പാറന്നൂർ നന്ദൻ
വലിയപുരക്കൽ സൂര്യൻ
അമ്പാടി മഹാദേവൻ
മയ്യനാട് അരുണിമ പാർത്ഥസാരഥി
ഹരിപ്പാട് അപ്പു
തടത്താവിള ശിവൻ
കൊണാർക്ക് കണ്ണൻ
പുതുശ്ശേരി വിജയൻ
വൈഷ്ണവം ഗോപീകൃഷ്ണൻ
തോളൂർ വിജയലക്ഷ്മി.
👁️🗨️ എൻ മീഡിയ ഇപ്പോൾ ഫേസ്ബുക്കിലും, യുട്യൂബിലും, വാട്സ്ആപ്പിലും, ഇൻസ്റ്റഗ്രാമിലും ലഭ്യമാണ്. 🌐 വാർത്തകൾ ഓൺലൈനായി_വേഗത്തിൽ നിങ്ങളിലേക്ക്...... ↪️ ഫേസ്ബുക്ക് ലിങ്ക് https://www.facebook.com/share/16JALkahAd/ ↪️ യുട്യൂബ് ലിങ്ക് https://youtube.com/@nonlinemedia ↪️ വാട്ട്സാപ്പ് ലിങ്ക് https://chat.whatsapp.com/FX16iijLtA9FHNfxI9dYhG ↪️ ഇൻസ്റ്റഗ്രാം ലിങ്ക് https://www.instagram.com/n.online.media/profilecard/?igsh=bGpramlnNDVreTB5
0 അഭിപ്രായങ്ങള്‍