സംവിധായകൻ എന്ന നിലയിൽ വിനീത് ശ്രീനിവാസൻ്റെ ഏഴാമത്തെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.

ഹെലൻ, ഫിലിപ്സ് എന്നീ ചിത്രങ്ങളിലൂടെ നിങ്ങളുടെ മുന്നിലെത്തിയ, നോബിൾ തോമസ് ആണ് നായകൻ. ചിത്രീകരണം കഴിഞ്ഞ്, പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ആദ്യത്തെ ട്രെയ്ലർ, അടുത്ത മാസം റിലീസ്. പടം 2025 സെപ്റ്റംബർ 25 ന് പുറത്തിറങ്ങും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍