മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട്, എല്ലാവരെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു സിനിമാ നയം രൂപീകരിക്കുന്നതിനായാണ്, 2025 ഓഗസ്റ്റ് 2, 3 തീയതികളിൽ തിരുവനന്തപുരത്ത് കേരള ഫിലിം പോളിസി കോൺക്ലേവ് നടക്കുന്നത്. ഇന്ത്യൻ സിനിമാ മേഖലയിലെയും അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെയും പ്രമുഖർ പങ്കെടുക്കുന്ന ഈ സമ്മേളനം കാലോചിതമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് മന്ത്രി പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍