'അറ്റ് ഹോം റിസപ്ഷനിൽ' പങ്കെടുക്കാൻ തരുൺ മൂർത്തിയെ രാഷ്ട്രപതി ക്ഷണിച്ചു.




ഈ വരുന്ന സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷനിൽ' പങ്കെടുക്കാൻ തരുൺ മൂർത്തിയെ രാഷ്ട്രപതി ക്ഷണിച്ചു. ഈ സന്തോഷവാർത്ത തരുൺ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. ഈ ക്ഷണം തനിക്ക് ലഭിച്ചത് ഒരു ബഹുമതിയായി കാണുന്നുവെന്നും അദ്ദേഹം കുറിച്ചു.



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍