കെഎസ്ഇബിയുടെ രണ്ടാംഘട്ട സമാശ്വാസ ധനസഹായമായ 5 ലക്ഷം രൂപയുടെ ചെക്ക് കോവൂർ കുഞ്ഞുമോൻ എംഎൽഎയുടെ സാന്നിധ്യത്തിൽ മന്ത്രി മിഥുന്റെ മാതാപിതാക്കൾക്ക് കൈമാറി. ആദ്യഘട്ട ധനസഹായമായി 5 ലക്ഷം രൂപ നേരത്തെ നൽകിയിരുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
#Nonlinemedia
0 അഭിപ്രായങ്ങള്‍