ക്രൈസ്തവ മതനേതൃത്വത്തിന് ശശികല ടീച്ചറുടെ മറുപടി. "ഈ ബഹളമൊക്കെ കണ്ട് മതം മാറ്റം അനുവദിച്ചു തരുമെന്ന് ആരും കരുതേണ്ട.

 വോട്ടുകാട്ടി ഈ നാടിൻ്റെ പ്രതികരണ ശേഷിയെ മയക്കി കിടത്താം എന്നും മോഹിക്കേണ്ട. സുവിശേഷമെന്ന വിശേഷം നിങ്ങൾ തമ്മിൽ തമ്മിൽ അറിയിച്ചാൽ മതി..

അമേരിക്കയിലേയും, യൂറോപ്പിലേയുമൊക്കെ ക്രിസ്ത്യാനിക്ക് എപ്പോഴേ നേരം വെളുത്തു.

അവരൊന്നും ഇപ്പോൾ ഈ കച്ചവടവുമായി കാര്യമായി ഊരു ചുറ്റുന്നില്ല.

ക്രിസ്ത്യാനിയായി ജീവിക്കുക

ക്രിസ്ത്യാനിയാക്കാൻ ജീവിക്കാതിരിക്കുക.

വേണ്ടവരെയൊക്കെ ക്രിസ്ത്യാനിയാക്കി ജനിപ്പിക്കാൻ കഴിവുള്ള കർത്താവിൽ വിശ്വസിക്കു പിതാവേ...

 തിണ്ണമിടുക്കും പണവുമായി ക്രിസ്ത്യാനിയെ ഉണ്ടാക്കാൻ പോയി കർത്താവിന് നാണക്കേടുണ്ടാക്കല്ലേ ?

ഇപ്പോൾ ഛത്തീസ്ഗഡിൽ നിന്നും അറിഞ്ഞ ചില വിശേഷങ്ങളില്ലേ ആ വിശേഷങ്ങൾ മനസ്സിലായിക്കാണും എന്ന് കരുതുന്നു"



എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



#MalayalamNews #MalayalamLatestNews #KeralaNews #Thrissurnews #Wadakkancherynews #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive

#Nonlinemedia

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍