ഓട്ടുപാറ മാർക്കറ്റിനു സമീപം പ്ലാവളപ്പിൽ ഉണ്ണി (പി. കെ. വാസു ) മകൻ മുരളീധരൻ ( 57 വയസ്സ് ) നിര്യാതനായി.



വടക്കാഞ്ചേരി : ഓട്ടുപാറ മാർക്കറ്റിനു സമീപം പ്ലാവളപ്പിൽ ഉണ്ണി (പി. കെ. വാസു ) മകൻ മുരളീധരൻ ( 57 വയസ്സ് ) നിര്യാതനായി. 

മാതാവ്: സരോജിനി (Late),

സഹോദരങ്ങൾ: ചിത്ര സുഭാഷ്, സുധൻ

ഭാര്യ : രതി

മക്കൾ: ധന്യ, ധനുഷ

സംസ്ക്കാര കർമ്മങ്ങൾ 12 മണിക്ക് വീട്ടിൽ വെച്ചും, തുടർന്ന് സംസ്ക്കാരം ചെറുതുരുത്തി പുണ്യതീരത്ത് വെച്ചും നടത്തുന്നു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG




ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍