മലാക്ക ഇമ്മിട്ടി വീട്ടിൽ പരേതനായ ചാക്കു ഭാര്യ റോസ ( 95 ) നിര്യാതയായി



പുന്നംപറമ്പ്: മലാക്ക ഇമ്മിട്ടി വീട്ടിൽ പരേതനായ ചാക്കു ഭാര്യ റോസ ( 95 വയസ്സ് ) നിര്യാതയായി. സംസ്ക്കാരം  ശനിയാഴ്ച രാവിലെ 10 ന് മച്ചാട് സെന്റ് ആന്റണീസ് പള്ളിയിൽ വെച്ച് നടക്കും.

മക്കൾ: തോമസ്, ലൂവീസ്, വെറോനി, വർക്കി, പരേതയായ കൊച്ചന്നം. മരുമക്കൾ: ശാന്തമ്മ, മേരി, വർഗ്ഗീസ്, മർത്ത.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG





ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍