തൃശ്ശൂർ: കലാഭവൻ മണിയുടെ സ്മാരകം നിർമ്മിക്കാൻ മൂന്നു കോടി രൂപ ചിലവഴിക്കും. ഈ മാസം 27ന് തറക്കല്ലിടും. 20 സെൻറ് സ്ഥലം സ്മാരകത്തിന്റെ നിർമ്മാണത്തിനായി ലഭിച്ചിട്ടുണ്ട്. പദ്ധതിക്ക് കഴിഞ്ഞ ഏപ്രിൽ മാസത്തിൽ അനുമതി നൽകിയിരുന്നു. ഫോക്‌ലോർ അക്കാദമി വഴിയാണ് സ്മാരകത്തിന്റെ നിർമ്മാണം നടത്തുക. കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി രാമകൃഷ്ണൻ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍