പറക്കോട്ടുകാവ് താലപ്പൊലി വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി.

തിരുവില്വാമല: പറക്കോട്ടുകാവ് താലപ്പൊലി മഹോത്സവത്തിന്റെ  വെടിക്കെട്ടിന് ഹൈക്കോടതി അനുമതി നൽകി. ഞായറാഴ്ച രാത്രി എട്ടിന് കാവുപരിസരത്ത് പാമ്പാടി ദേശവും, കിഴക്കുമുറി ദേശത്തിന്റെ രാത്രി എഴുന്നള്ളിപ്പിന് പത്തുമണിക്ക് ചമ്പക്കുളം പരിസരത്തും പടിഞ്ഞാറ്റുമുറി ദേശം പുലർച്ചെ നാലിന് ക്ഷേത്ര പരിസരത്തും വെടിക്കെട്ട് നടത്താനാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍