ചേലക്കര: തോന്നൂർക്കര തോട്ടേക്കാട് കോൺഗ്രസിന്റെ കൊടിമരം സമൂഹവിരുദ്ധർ നശിപ്പിച്ചതായി പരാതി. പതിനേഴാം വാർഡിൽ സ്ഥാപിച്ച കൊടിമരം മുറിച്ചിട്ട് നിലയിലാണ് കാണപ്പെട്ടത്. സംഭവത്തിന് പിന്നിൽ സി.പി.ഐ (എം) പ്രവർത്തകർ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. കഴിഞ്ഞദിവസം ഫ്ലക്സ് ബോർഡുകളും ഇരുട്ടിൻറെ മറവിൽ നശിപ്പിച്ചിരുന്നതായും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍