എരുമപ്പെട്ടി: എരുമപ്പെട്ടി തിരുഹൃദയ ഫൊറോന പള്ളി സീനിയർ സി എൽ സി യുടെ നേതൃത്വത്തിൽ മെയ് 18ന് ജില്ലാ ചെസ്സ് ടൂർണ്ണമെൻറ് നടത്തും. നിർമ്മല സ്കൂൾ ഓഡിറ്റോറിയത്തിലാണ് മത്സരങ്ങൾ നടക്കുക. സീനിയർ അണ്ടർ 15 അണ്ടർ 10 വിഭാഗങ്ങളിലാണ് മത്സരം. പ്രവേശനത്തിന് ഓൺലൈനായി മെയ് 16 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് താഴെ കൊടുത്തിട്ടുള്ള ഫോൺ നമ്പറുകളുമായി ബന്ധപ്പെടുക
ഫോൺ: 9567086458, 9447227108
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
0 അഭിപ്രായങ്ങള്‍