തെക്കുംകര പഞ്ചായത്തിൽ അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ക്ഷണിക്കുന്നു.

തെക്കുംകര: തെക്കുംകര ഗ്രാമപഞ്ചായത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഒഴിവുള്ള അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ ക്ഷണിക്കുന്നു. ബി.കോം അല്ലെങ്കിൽ പിജിഡിസി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താം. താൽപ്പര്യമുള്ളവർ 25-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് തെക്കുംകര പഞ്ചായത്ത് ഓഫീസിൽ നേരിട്ട് ഹാജരാകണം.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍