വടക്കാഞ്ചേരി: സാങ്കേതികമായി ചില തടസങ്ങൾ വന്നതിനാൽ പഴയന്നൂർ, ദേശമംഗലം, പാഞ്ഞാൾ, തിരുവില്വാമല, വള്ളത്തോൾ നഗർ പഞ്ചായത്തുകളിലും വടക്കാഞ്ചേരി നഗരസഭയിലും 21, 22 തീയ്യതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന മുൻഗണനാ റേഷൻ കാർഡ് ഗുണഭോക്താക്കളുടെ മസ്റ്ററിംഗ് ക്യാമ്പുകൾ മാറ്റിവച്ചു. പുതുക്കിയ തീയ്യതികൾ പിന്നീട് അറിയിക്കുമെന്ന് തലപ്പിള്ളി താലൂക്ക് സപ്ളൈ ഓഫീസർ അറിയിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍