ഏറെ കാത്തിരിപ്പിനൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്. സിനിമാ രംഗത്തുള്ളവർക്ക് പുറമേയുള്ള തിളക്കം മാത്രമെന്നും അവസരങ്ങൾ കിട്ടാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്നും റിപ്പോർട്ടിൽ പറയുന്നു. പ്രധാന നടന്മാരും ചൂഷണം ചെയ്യാറുണ്ടെന്നും സംവിധായകരും നിർമാതാക്കളും അടക്കം വിട്ടുവീഴ്ചയ്ക്ക് തയാറാകണമെന്ന് പറയാറുണ്ടെന്നും പലരും അതിനായി നിർബന്ധിക്കാറുണ്ടെന്നും മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇https://chat.whatsapp.com/FX16iijLtA9FHNfxI9dYhG
0 അഭിപ്രായങ്ങള്‍