കാശ് കുടുക്ക കൈമാറി.

മുണ്ടത്തിക്കോട്:  വയനാട് ദുരിത ബാധിതർക്ക് വീട് വെച്ച് നൽകാൻ ഡി.വൈ.എഫ്.ഐ നടത്തിവരുന്ന ധന സമാഹരണ ത്തിലേക്ക് കുഞ്ഞു സഹോദരി രേവൂട്ടി മുണ്ടത്തിക്കോട് അമ്പലനട യൂണിറ്റ് ഭാരവാഹികൾക്ക് കാശ് കുടുക്ക കൈമാറി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍