വടക്കാഞ്ചേരി ഗവൺമെന്റ് ബോയ്സ് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് വടക്കാഞ്ചേരി ലയൺസ്‌ ക്ലബ്ബിന്റെ വീണ്ടും ഒരു കൈത്താങ്ങ്.

വടക്കാഞ്ചേരി:  ഹംസ എം അലി  ക്യാമ്പിലേക്ക് ആവശ്യമുള്ള മോപ്പുകൾ, മാസ്ക്, ഗ്ലൗസ് തുടങ്ങിയ വസ്തുക്കൾ നൽകി. മുൻസിപ്പാലിറ്റി വൈസ് ചെയർമാൻ ഷീല മോഹൻ, ലയൺസ്‌ ക്ലബ് പ്രസിഡണ്ട് ജോൺസൺ എ.പി  എന്നിവരുടെ സാന്നിധ്യത്തിലാണ് കൈമാറിയത്. ഇതിന് മുൻപ് ലയൺ ഡിസ്ട്രിക്ട് നേതാക്കളുടെ നേതൃത്വത്തിൽ ഭക്ഷ്യ വിഭവങ്ങളും, മറ്റ് ആവശ്യ വസ്തുക്കളും നൽകിയിരുന്നു. കൂടാതെ വടക്കാഞ്ചേരി ലയൺസ്‌ ക്ലബ്ബിന്റെ നേതൃത്വത്തിൽ അരിയും മറ്റ് പലവ്യഞ്ജനങ്ങളും ഇതെ ദുരിതാശ്വാസ ക്യാമ്പിലേക്ക് കൈമാറിയിരുന്നു. 

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍