കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കുറുമാലിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് യൂണിറ്റ് അമല ആശുപത്രി ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു.

കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യ കുറുമാലിൽ ആരംഭിച്ച സൗജന്യ ഡയാലിസിസ് യൂണിറ്റ് അമല ആശുപത്രി ഡയറക്ടർ ഫാദർ ജൂലിയസ് അറയ്ക്കൽ ഉദ്ഘാടനം ചെയ്തു. കിഡ്നി ഫെഡറേഷൻ ചെയർമാൻ ഫാദർ ഡേവിസ് ചിറമ്മൽ അധ്യക്ഷനായി. വേലൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. ഷോബി, ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, സാൻജോ നമ്പാടൻ, ഫാദർ ഡേവിസ് പേരാമംഗലം, ഫാദർ ഡെൽജോ പുത്തൂർ, ഫാദർ ക്രിസ്റ്റി ഒ.എഫ്. എം.ജി. മോഹനചന്ദ്രൻ, സപ്നാ റഷീദ്, ബിന്ദു ശർമ, സ്വപ്നാ രാമചന്ദ്രൻ, പി.പി. യേശുദാസ്, വർഗീസ് തരകൻ, പ്രിൻസ് തോമസ്, ജി. മോഹനചന്ദ്രൻ, ബിന്ദു ശർമ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍