മാടക്കത്തറ പഞ്ചായത്തിലെ കാട്ടാനശല്യത്തിനെതിരെ കർഷക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസിനു മുന്പില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

മാടക്കത്തറ പഞ്ചായത്തിലെ കാട്ടാനശല്യത്തിനെതിരെ കർഷക കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ പൊങ്ങണംകാട് ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മാടക്കത്തറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ധർണ കെ.പി.സി.സി സെക്രട്ടറി അഡ്വ. ഷാജി കോടങ്കണ്ടത്ത് ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്‍റ് ഷോണി പുളിക്കല്‍, കെ.പി.സി.സി വിചാർ വിഭാഗ് ബ്ലോക്ക് ചെയർമാൻ ഡോക്ടർ മനോജ് പുഷ്ക്കർ, കർഷക കോണ്‍സ് ജില്ലാ പ്രസിഡന്‍റ് രവി പോലുവളപ്പില്‍, സംസ്ഥാന സെക്രട്ടറി ഭാസ്കരൻ എന്നിവർ പങ്കെടുത്തു

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍