സി.പി.എം പ്രവർത്തകർ കോൺഗ്രസ്സിൽ ചേർന്നു.

ചേലക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ വച്ച് നാട്ട്യൻചിറ 4ാം വാർഡിൽ സജീവ സിപിഎം ഡിവൈഎഫ്ഐ പ്രവർത്തകരായിരുന്ന പ്രസാദ് പാണ്ടിയോട്ടിൽ, സുമേഷ് കൂർക്കപറമ്പിൽഎന്നിവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി എം അനീഷ്, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിനോദ് പന്തലാടി, ഡി.സി.സി ഭാരവാഹികളായ ഇ. വേണുഗോപാല മേനോൻ, ടി.എം കൃഷ്ണൻ, ടി.എ രാധാകൃഷ്ണൻ,ടി. ഗോപാലകൃഷ്ണൻ, എ.കെ അഷറഫ്, തുടങ്ങിയവർ പങ്കെടുത്തു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍