വടക്കാഞ്ചേരി നഗരസഭ മുണ്ടത്തിക്കോട് ഡിവിഷൻ 41, ഡിവിഷൻ 1ലും ഇമ നഗറിലും, പുലിക്കുന്നത്ത് പ്രദേശത്തും, മരം വീണ് ഗതാഗതം തടസപ്പെട്ടു,ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു വീണ് വൈദുതി വിതരണവും തടസപ്പെട്ടു. മുനിസിപ്പൽ കൗൺസില്ലർമാരും, ഉദ്യോഗസ്ഥരും, മഹാത്മാ ഡിസാസ്റ്റർ കെയർ പ്രവർത്തകരും, കെ.എസ്.ഇ.ബി ജീവനക്കാരും സ്ഥലത്തെത്തി തടസ്സം നീക്കാനുള്ള നടപടികൾ തുടങ്ങി.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍