കുവൈറ്റിൽ തൊഴിലാളി ക്യാമ്പിൽ തീപിടുത്തത്തിൽ 11 മലയാളികൾ വെന്തുമരിച്ചു. ആകെ മരിച്ച 41 പേരിൽ 21 പേരും ഇന്ത്യക്കാരെന്ന് വിവരം. ദുരന്തം നിരവധി മലയാളികൾ ജോലിചെയ്യുന്ന NBTC കമ്പനിയുടെ ക്യാമ്പിൽ. മലയാളിയുടെ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
മലയാളികൾ അടക്കം നിരവധി ഇന്ത്യക്കാർക്ക് പരിക്ക്. പലർക്കും പരിക്കേറ്റത് പുക ശ്വസിച്ചും രക്ഷപ്പെടാൻ കെട്ടിടത്തിൽ നിന്ന് ചാടിയപ്പോഴും. പ്രാദേശിക സമയം പുലർച്ചെ ആറുമണിയോടെയായിരുന്നു തീപിടുത്തം.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍