വി.കെ ശ്രീകണ്ഠൻ 14ന് ചുമതലയേൽക്കും.

മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ താൽക്കാലിക ചുമതല വി.കെ ശ്രീകണ്ഠൻ എം.പി ജൂൺ 14ന് ഉച്ചയ്ക്ക് 12 മണിക്ക് ഏറ്റെടുക്കും. 

അന്നേദിവസം വൈകുന്നേരം മൂന്നിന് ബ്ലോക്ക് പ്രസിഡന്റുമാരുടെയും ജില്ലയിലെ കെ.പി.സി.സി - ഡി.സി.സി ഭാരവാഹികളുടെയും നേതൃയോഗവും തൃശൂർ ഡി.സി.സിയിൽ വി.കെ ശ്രീകണ്ഠന്റെ അധ്യക്ഷതയിൽ ചേരും.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍