കാട്ടു പന്നി റോഡിനു കുറുകെ ചാടി ബൈക്ക് യാത്രക്കാരനെ പരിക്ക്

നെല്ലുവായ് വായനശാലക്കും കോളനി റോഡിനുമിടയിൽ കാട്ടുപന്നി റോഡിനെ കുറുകെ ചാടി ബൈക്ക് യാത്രക്കാരൻ ആറ്റത്ര സ്വദേശി നന്ദനനെ പരിക്ക്. എരുമപ്പെട്ടി ആക്ടസ് പ്രവർത്തകർ മെഡിക്കൽ കോളേജിൽ എത്തിച്ചു.

എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇

https://chat.whatsapp.com/FX16iijLtA9FHNfxI9dYhG 



ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍