പൂങ്കുന്നം വെസ്റ്റ് ഫോർട്ട് ഹൈടെക് ആശുപത്രിയക്ക് മുന്നിൽ നാടക പ്രവർത്തകർ സഞ്ചരിച്ചിരുന്ന മിനി ബസും കാറും കൂട്ടിയിടിച്ഛ് മിനി ബസ് മറിഞ്ഞു നാടക പ്രവർത്തകർക്കും കാർ യാത്രക്കാർക്കും പരിക്ക് ഇവരെ വിവിധ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ഒരാളുടെ നില ഗുരുതരം പുലർച്ചെയാണ് സംഭവം. തൃശൂർ വെസ്റ്റ് പോലീസ് സ്ഥലം സന്ദർശിച്ച് തുടർനടപടികൾ സ്വീകരിച്ചു.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍