തിരഞ്ഞെടുപ്പ് ആവേശം കൊട്ടികയറുന്ന തൃശൂരിൽ മോദിക്ക് പുറമെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപിയും രംഗത്ത്.
ലൂർദ്ദ് മാതാവിൻ്റെ സ്വർണ കിരീട വിവാദങ്ങൾ നില നിൽക്കുമ്പോഴും അതൊന്നും വക വെക്കാതെ തൃശൂരിൻ്റെ വികസന സ്വപ്നങ്ങൾ പങ്കുവെക്കുന്ന മലയാളത്തിൻ്റെ സൂപ്പർ താരം കൂടിയായ സുരേഷ് ഗോപി കൊച്ചി മെട്രോ തൃശൂരിലേക്ക് നീട്ടുമെന്നാണ് നൽകുന്ന ഗ്യാരൻ്റി.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG



0 അഭിപ്രായങ്ങള്‍