വേതന പാക്കേജ് പരിഷ്‌കരിക്കുക, കേരളത്തിലെ പൊതുവിതരണ മേഖലയോടുള്ള കേന്ദ്ര സർക്കാർ അവഗണന ഒഴിവാക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ റേഷൻ വ്യാപാരികൾ വ്യാഴാഴ്ച കടകൾ അടച്ചിട്ട് പ്രതിഷേധിക്കും.
എൻ മീഡിയ ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ👇
https://chat.whatsapp.com/FX16iijLtA9FHNfxI9dYhG


0 അഭിപ്രായങ്ങള്‍